തിങ്കള്‍, 6 ഫെബ്രുവരി 2012
അതിനാല്‍ തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കുവാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിയ്‌ക്കുവിൻ. (മത്താ. 9:38) |

സപ്രാ
“പ്രഭാത പ്രാര്‍ത്ഥനകള്‍ ” എന്നാണു് “സപ്രാ” എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം പ്രഭാതങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ. ദിവസത്തിനനുസരിച്ചുള്ള ക്രമം ചുവടെയുള്ള ലിങ്കുകളില്‍ നിന്നു തിരഞ്ഞെടുക്കാവുന്നതാണു് :ജപമാലകള്‍
നൊവേനകള്‍
സീറോ-മലബാര്‍
മലങ്കര ഓർത്തഡോക്സ്

Powered by Joomla! |
Site design by admin, on base template borrowed from Lonex hosting, domain parking.