അഖിലത്തിനുടയവന്‍

അഖിലത്തിനുടയവന്‍ സര്‍വേശ്വരാ
സ്തുതി നിനക്കെന്നുമേ ജഗത്‌ ഗുരുവേ
നിന്‍ സുതരാം ഞങ്ങള്‍ അണഞ്ഞിടുന്നു
ഈ സുപ്രഭാതത്തില്‍ തിരുസന്നിധേ
ഹാലേലൂയാ (4)