കുഞ്ഞുങ്ങള്‍ ഞങ്ങള്‍

കുഞ്ഞുങ്ങള്‍ ഞങ്ങള്‍
യേശുവിന്‍ കൂടെ
പാടി പോയിടുന്നു (2)
ആര്‍ത്തു പാടി സ്നേഹത്തിന്‍ ഗീതം
ലോക നാഥന്‍ യേശുവിന്‍ ഗീതം (2) (കുഞ്ഞു..)