കൂട്ടരേ കൂട്ടരേ കൂടിവായോ

കൂട്ടരേ കൂട്ടരേ കൂടിവായോ
കൂട്ടുകൂടാന്‍ കൂട്ടരേ ചേര്‍ന്നു വായോ (2)
യേശുവോടു കൂട്ടുകൂടാന്‍ ഓടിവായോ (2)
തപ്പുകൊട്ടാം തകിലുകൊട്ടാം
തംബുരു മീട്ടിടാം
ഒന്നു ചേര്‍ന്നു യേശുവോടു കൂട്ടുകൂടിടാം (2)
യേശുനാഥന്‍ ചാരെയുണ്ടു കൂട്ടുകാരേ (2)