കൂട്ടുകാരേ.. കൂട്ടുകാരേ..

കൂട്ടുകാരേ.. കൂട്ടുകാരേ..
കൂടെയുള്ള കൂട്ടുകാരനാര് - ആര്
പാട്ടുപാടി ആട്ടമാടി
കൂട്ടുകൂടി വേഗമൊന്നായ്
കൂട്ടുകാരനേശുവോടുചേര്‍ന്നിടാം (2)