നന്മകള്‍ നല്‍കുന്ന

നന്മകള്‍ നല്‍കുന്ന നാഥന്‍
എന്നെ ഉയര്‍ത്തുന്ന നാഥന്‍
ഞാനുരുവായതിന്‍ മുമ്പെ
എനിക്കായ് മരിച്ചുയിര്‍ത്ത നാഥന്‍ (2)