ആവശ്യസാദ്ധ്യത്തിനുതക്കതായ പ്രാര്‍ത്ഥന


ലോക രക്ഷകനായ ഈശോയേ അങ്ങേക്ക് അസാദ്ധ്യമായി യാതൊന്നുമില്ല.നിര്‍ഭാഗ്യപാപികള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ അങ്ങേക്ക് അത് നിരസിക്കാന്‍ വയ്യ.ആകയാല്‍ എന്റെമേല്‍ അലിവുതോന്നി എന്റെ അപേക്ഷ സാധിച്ചുതരണമേ (കൈവിരിച്ചുപിടിച്ചു 33 പ്രാവശ്യം ചൊല്ലുക)