യേശു നമ്മുടെ സ്നേഹിതന്‍

യേശു നമ്മുടെ സ്നേഹിതന്‍
ജീവന്‍ തന്ന രക്ഷകന്‍ (2)
തന്‍ കൃപയാല്‍ നമ്മെ കാത്തിടും
എന്നും എന്റെ സ്നേഹിതന്‍ (2)
യേശു നമ്മുടെ സ്നേഹിതന്‍