പൂത്തുമ്പീ.. എന്റെ

പൂത്തുമ്പീ.. എന്റെ പൂത്തുമ്പീ..
എന്‍ കൂടെ നീയും പോരാമോ
വചനം പഠിച്ചിടാം കൃപയില്‍ വളര്‍ന്നിടാം
യേശുവിനായ്‌ ജീവിച്ചിടാം