കുഞ്ഞു പൈതങ്ങളെ

കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍
കാക്കുന്നവന്‍ യേശുനാഥന്‍
തെറ്റുകളെല്ലാം ക്ഷമിക്കുന്നോന്‍
എന്നെന്നും, യേശുനാഥന്‍

മാതാവായും പിതാവായും
ഉറ്റസഖിയായും (2)
നമ്മെ നയിച്ചിടുന്നോന്‍
യേശുനാഥന്‍ (2)