ഹലേലൂയ - ഹലേലൂയ ആമേന്‍

ഹാലേലൂയ ഹലേലൂയ - ഹലേലൂയ ആമേന്‍

അന്‍പു തിങ്ങീടും നല്‍-അനന്തപിതാവേ -  ഹാ...
കൃപ നിറഞ്ഞീടും നല്‍-ക്രിസ്തു കര്‍ത്താവേ - ഹാ...
വിശുദ്ധി നല്‍കീടും നല്‍-പരിശുദ്ധാത്മാവേ - ഹാ...
താത സുതാത്മാവാം-ദൈവത്രിയേകാ - ഹാ...