മാമ്മോദീസാ (ജ്ഞാനസ്നാനം)


ജന്‍മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും മോചിപ്പിച്ച്‌ നമ്മെ ദൈവത്തിന്‍റെ മക്കളും ക്രിസ്തുവിന്‍റെ അനുയായികളും സ്വര്‍ഗ്ഗത്തിനവകാശികളുമാക്കുന്ന കൂദാശയാകുന്നു‍ മാമ്മോദീസ.