എന്റെ മുഖം വാടിയാല്‍

എന്റെ മുഖം വാടിയാല്‍
ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തിന്‍ മിഴി നിറയും (2)

ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തെങ്ങും - (2)
ഞാന്‍ പിഴകള്‍  ചോള്ളീടുമ്പോള്‍
ദൈവത്തിന്‍ കരളലിയും

ഞാന്‍പാപം  ചെയ്തകന്നീടുമ്പോള്‍
ദൈവത്തിന്‍ഉള്ളം തെങ്ങും
ഞാന്‍ പിഴകള്‍ ചോള്ളീടുമ്പോള്‍
ദൈവത്തിന്‍ കരളലിയും
..............എന്റെ മുഖം വാടിയാല്‍

ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും- (2)
അവന്‍ എന്നെ തോലിലെടുക്കും
സ്നേഹത്താല്‍ താലോലിക്കും

ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും
അവന്‍ എന്നെ തോലിലെടുക്കും
സ്നേഹത്താല്‍ താലോലിക്കും
..............എന്റെ മുഖം വാടിയാല്‍