ആരാധനാ എന്‍ ദൈവത്തിനു

ആരാധനാ എന്‍ ദൈവത്തിനു
ആരാധനാ എന്‍ പിതാവിന്
ആകാശം മെനഞ്ഞ
ആഴിയെ നിര്‍മിച്ച
ആരധ്യനാം ദേവത്തിന്  ആരാധനാ

ആരാധനാ എന്‍  യേശുവിനു
ആരാധനാ എന്‍ രക്ഷകന്
ആദ്യനും അന്ത്യനും
ആരാലും വന്ദ്യനും
ആയവനാം കര്‍ത്താവിനു ആരാധനാ
......ആരാധനാ


ആരാധനാ ശുധാത്മാവിനു
ആരാധനാ നിത്യത്മാവിനു
ആശ്വാസ പ്രടനും
നാള്‍ വഴി കാട്ടിയും
ആയവനാം അത്മാവിനാരാധന
.........ആരാധനാ


ആരാധനാ ഹല്ലേലുയാ
ആരാധനാ ഹല്ലേലുയാ
ത്രിയേക ദൈവമേ
എലോഹിം യഹോവേ
നന്നിയോടു  എനികാരാധനാ
......ആരാധനാ