ദൈവകല്‍പനകള്‍ പത്ത്‌


 1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍.

 2. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

 3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

 4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

 5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

 6. കൊല്ലരുത്‌.

 7. വ്യഭിചാരം ചെയ്യരുത്‌.

 8. മോഷ്ടിക്കരുത്‌.

 9. കള്ളസാക്ഷി പറയരുത്‌.

 10. അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌.

 11. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം; 1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.

 2. തന്നെ‍പ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.