സംക്ഷിപ്ത മനസ്താപപ്രകരണം


എന്റെ ദൈവമേ!അങ്ങു പരമനന്മയായിരിക്കയും പാപത്തെ വെറുക്കുകയും ചെയ്യുന്നു. അതുകൊണ്ട് അങ്ങയെ ഞാന്‍ ദ്രോഹിച്ചുപോയതില്‍ പൂര്‍ണ്ണഹൃദത്തോടെ മനസ്തപിക്കുന്നു. എന്റെ മനസ്താപത്തെ വര്‍ദ്ധിപ്പിക്കേണമേ.