ഓ പാവനാത്മാവേ പറന്നിറങ്ങേണമേ

ഓ പാവനാത്മാവേ പറന്നിറങ്ങേണമേ


നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്ക്കണേ

ഓ സ്വര്‍ഗ്ഗ ശക്തിയേ.. ശക്തി എന്നില്‍ ഏകണേ..
ദൈവസ്തുതി പാടിടാന്‍
എന്നില്‍ സ്നേഹം നല്‍കണേ ..    (ഓ പാവനാ )

ഓ സ്വര്‍ഗ്ഗകനലേ.. നാവിലെന്നെ തൊടണേ..
യേശു നാമം പുണ്യനാമം
പാരിലെന്നും ഘോഷിക്കാന്‍ .. (ഓ പാവനാ )