ദൈവപിതാവേ അങ്ങയേ ഞാന്‍

ദൈവപിതാവേ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) ..  ദൈവ

യേശുവേ നാഥാ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) ..  ദൈവ

പാവനാത്മാവേ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) ..  ദൈവ