മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍

മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍
ഒരു വാക്കു കല്പിച്ചാല്‍ മതിയാകുമല്ലോ
നീ എന്റെ ഭവനത്തില്‍ വരുവാനെനിക്കില്ല
യോഗ്യത തെല്ലും നാഥാ-
ഒരു വാക്കു കല്പിച്ചാല്‍ മതിയാകുമല്ലോ
ആപാദചൂഡം ഞാന്‍ സുഖമാകുവാന്‍


 


അനാഥരല്ല ബലഹീനരല്ല
നീ കൂടെയുള്ളപ്പോള്‍ ഞങ്ങള്‍
വിശാസത്തില്‍ ഫലമുളവാകാന്‍
കൃപചൊരിയേണമേ നാഥാസദാ വിളിപ്പൂ കൈനീട്ടി നില്‍പ്പൂ
നീ വരമേകണേ നാഥാ
ആശ്വാസത്തില്‍ കുളിരറിയാനായ്
കൃപ ചൊരിയേണമേ നാഥാ